Skip to main content

സഖാവ് സി എ വർഗ്ഗീസിന്റെ 25-ാമത് അനുസ്മരണ സമ്മേളനം കോലഞ്ചേരി പുത്തൻകുരിശിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു