Skip to main content

ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ സ. പി കെ ബിജുവിന്റെ നേതൃത്വത്തിൽ ചെറുതുരുത്തി പ്രദേശത്തെ വീടുകൾ സന്ദർശിച്ചു