Skip to main content

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ ദിനത്തിൽ, പയ്യാമ്പലം കടപ്പുറത്ത് സ. അഴീക്കോടൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ഇ പി ജയരാജൻ അഭിവാദ്യം അർപ്പിച്ചു.