Skip to main content

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, വിലക്കയറ്റത്തിനെതിരെയും സിപിഐ എം സംഘടിപ്പിക്കുന്ന പ്രക്ഷോഭസമരം പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു