Skip to main content
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
പാർടി
രക്തസാക്ഷികൾ
നേതൃത്വം
വാർത്താക്കുറിപ്പുകൾ
ലേഖനങ്ങൾ
ജനപ്രതിനിധികൾ
നവകേരള കാഴ്ച്ചപ്പാട്
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
ഫോട്ടോ ഗാലറി
മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരെ സിപിഐ എം പ്രതിഷേധം കൊല്ലത്ത് ജില്ല സെക്രട്ടറി സ. എസ് സുദേവൻ ഉദ്ഘാടനം ചെയ്തു
24-09-2024
മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരെ സിപിഐ എം പ്രതിഷേധം വയനാട് ജില്ല സെക്രട്ടറി സ. പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു
24-09-2024
മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരെ സിപിഐ എം പ്രതിഷേധം കോട്ടയത്ത് സ. വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
24-09-2024
മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരെ സിപിഐ എം പ്രതിഷേധം പാലക്കാട് പാർടി ജില്ലാ സെക്രട്ടറി സ. ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു
24-09-2024
സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശൂരിൽ സംഘടിപ്പിച്ച അഴീക്കോടൻ അനുസ്മരണ പൊതുയോഗം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
23-09-2024
സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം കേരത്തിലുടനീളം മൗന ജാഥയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു
15-09-2024
സഖാവ് സീതാറാം യെച്ചൂരിക്ക് സിപിഐ ജനറൽ സെക്രട്ടറി സ. ഡി രാജ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സാമൂഹിക പ്രവർത്തക ടീസ്ത സെദൽവാദ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു
13-09-2024
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. സഖാക്കളും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു
13-09-2024
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹം സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായിരുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിൽ
13-09-2024
സിപിഐ എം ആസ്ഥാനമായ എകെജി ഭവനിൽ സഖാവ് സീതാറാം യെച്ചൂരിക്ക് പാർടി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മറ്റ് മുതിർന്ന നേതാക്കളും ആദരാഞ്ജലി അർപ്പിക്കുന്നു
13-09-2024
Pagination
Previous page
‹‹
Page 2
Next page
››