Skip to main content

'വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും കൊന്നതാണ്, പ്രതിയായ ഐ സി ബാലകൃഷ്ണൻ, എംഎൽഎ സ്ഥാനം രാജിവെയ്ക്കുക' എന്ന മുദ്രാവാക്യം ഉയർത്തി ബത്തേരിയിൽ' സിപിഐ എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു