Skip to main content

തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിച്ചുകൊണ്ട്‌ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിബി ജിറാംജി ബില്ലിനെതിരായി സംസ്ഥാനത്താകെ ജനരോഷം ഇരമ്പി