Skip to main content

എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്കെത്തിക്കുവാനും അഭിപ്രായങ്ങൾ കേൾക്കുന്നതിനുമായുള്ള ഭവന സന്ദർശനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം വെള്ളറട കിള്ളിയൂർ പ്രദേശത്തെ വീട്ടുകാരുമായി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിച്ചു