Skip to main content

ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ സ. പി കെ ബിജുവിന്റെ നേതൃത്വത്തിൽ പുതുക്കോട് പ്രദേശത്തെ വീടുകൾ സന്ദർശിച്ചു