Skip to main content

സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് വാടി രവിയുടെ അമ്മ ലക്ഷ്മിയമ്മയുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു

സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് വാടി രവിയുടെ അമ്മ ലക്ഷ്മിയമ്മ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഒരു കാലഘട്ടം തന്നെയാണ്. സഖാവ് വാടി രവിയെന്ന തൊഴിലാളി നേതാവിൻ്റെ കരുത്ത് ഈ അമ്മയുടെ ത്യാഗഭരിതമായ ജീവിതം കൂടിയായിരുന്നു. സഖാവിനൊപ്പം പ്രവർത്തിച്ച കാലങ്ങളിലെല്ലാം ആ മാതൃസ്നേഹം അടുത്തറിഞ്ഞിട്ടുണ്ട്.

ആ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.