സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.

സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.
ഇരുപത്തിനാലാം പാർടി കോൺഗ്രസ് സിപിഐ എം ജനറൽ സെക്രട്ടറിയായി സഖാവ് എം എ ബേബിയെ തെരഞ്ഞെടുത്തു.
ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.
യൂണിയന് പബ്ലിക് സര്വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്ശകള് കണക്കിലെടുക്കുമ്പോള് അവയില് പകുതിയിലേറെയും കേരള പബ്ലിക് സര്വ്വീസ് കമ്മീഷന് മുഖേനയാണ് നടത്തുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ എന്നും മുന്നിൽ ഉണ്ടാകാറുണ്ട്. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായിക്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു മാതൃക കൂടി അവർ ഉയർത്തുകയാണ്.