Skip to main content

"കൊല്ലം: ചരിത്രം സംസ്കാരം രാഷ്ട്രീയം" പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു

"കൊല്ലം: ചരിത്രം സംസ്കാരം രാഷ്ട്രീയം" പുസ്തക പ്രകാശന ചടങ്ങ് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള പുസ്തകം പ്രകാശനം ചെയ്തു. സ. പി കെ ഗുരുദാസൻ, എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. എൻഎസ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 2023 ൽ സംഘടിപ്പിച്ച കൊല്ലം മഹോത്സവത്തിൽ അവതരിപ്പിച്ച നാനൂറോളം പ്രബന്ധങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.