Skip to main content

സിപിഐ എം നിടിയേങ്ങ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച സ. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റേയും വെള്ളൂർ ഈസ്റ്റ് ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച സ. കണ്ണൻ നായർ സ്മാരക മന്ദിരത്തിന്റേയും ഉദ്ഘാടനം പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ നിർവ്വഹിച്ചു.