Skip to main content

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എം തൊടുപുഴയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.