Skip to main content

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തിരുവനതപുരത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു.