Skip to main content

സിപിഐ എം കൊച്ചി ഏരിയാ കമ്മിറ്റി ഓഫീസ്, സ. ടി എം മുഹമ്മദ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.