Skip to main content

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധം മലപ്പുറത്ത് പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.