Skip to main content

കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ് ചൈനയുടെ മുൻ ജനറൽ സെക്രട്ടറിയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ മുൻ പ്രസിഡന്റുമായിരുന്ന സഖാവ് ജിയാങ് സെമിന്റെ വിയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ചൈനീസ് എംബസി സന്ദർശിച്ച് അനുശോചനം അറിയിച്ചു