Skip to main content

രണധീരരുടെ സ്‌മരണകളിരമ്പുന്ന മണ്ണിൽ പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷിക വാരാചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു