Skip to main content

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് യുഡിഎഫ് - ബിജെപി - മാധ്യമ നുണപ്രചരണങ്ങൾക്കെതിരെ സിപിഐ എം മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ പാർടി ജില്ലാ സെക്രട്ടറി സ. ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു