Skip to main content

ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയും ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ വഞ്ചനക്കെതിരെയും വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു