സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ ഉദ്ഘാടനം ചെയ്തു.

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് പ്രതിഷേധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, നിപ, കോവിഡ് തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കേരള ജനത ഇത് തൊട്ടറിഞ്ഞിട്ടുള്ളതാണ്.
വയനാട് ദുരന്തത്തില് കേരളത്തിന് അര്ഹമായ സഹായങ്ങള് നല്കാന് തയ്യാറാവാത്തതുള്പ്പെടേയുള്ള കേന്ദ്ര സര്ക്കാര് കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്ച്ചും, ധര്ണ്ണയും വിജയിപ്പിക്കാന് എല്ലാവരും രംഗത്തിറങ്ങണം.