തളിപ്പറമ്പിൽ മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഖാക്കളെ സന്ദർശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട മുസ്ലിം ലീഗ് തളിപ്പറമ്പ് മേഖലയിൽ വ്യാപകമായ അക്രമമാണ് അഴിച്ച് വിട്ടത്. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്ന് ഉയർന്നു വരേണ്ടതുണ്ട്.







