ചലച്ചിത്ര നടൻ രവികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. എഴുപതുകളിലും എൺപതുകളിലും നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം മലയാള, തമിഴ് സിനിമകളിൽ നിറഞ്ഞു നിന്നു. മലയാളിയുടെ പ്രിയ നായകനായിരുന്ന രവികുമാറിന്റെ വേർപാടിൽ അനുശോചനമറിയിക്കുന്നു. പ്രിയപ്പട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
