Skip to main content

അടിമാലി ജനകീയ പോരാട്ടങ്ങളുടെ ചരിത്ര മുറങ്ങുന്ന ആനച്ചാലിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം ചെയ്തു

അടിമാലി ജനകീയ പോരാട്ടങ്ങളുടെ ചരിത്ര മുറങ്ങുന്ന ആനച്ചാലിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം ചെയ്തു. കുടിയിറക്കിനെതിരെ സംസ്ഥാനത്താകെ നടന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന ആനച്ചാലിൽ പുതിയ ഓഫീസ്‌ പുരോഗമന പ്രസ്ഥാനത്തിന്‌ കൂടുതൽ കരുത്തുപകരും. ഒരു ജനതയെയാകെ കോൺഗ്രസ് ഭരണം കുടിയിറക്കിയപ്പോൾ സിപിഐ എമ്മും കർഷക സംഘവുമാണ് ആനച്ചാലിൽ അഭയാർഥി ക്യാമ്പൊരുക്കി സംരക്ഷിച്ചത്. അതിന്റെ ചരിത്രസ്‌മരണയിലാണ്‌ പാർടി ഓഫീസായ കോടിയേരി ബാലകൃഷ്‌ണൻ മന്ദിരം നാടിന്‌ സമർപ്പിക്കപ്പെട്ടത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.