Skip to main content

മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചത്‌ ജാതി വേർതിരിവുകൾ ഉപയോഗപ്പെടുത്തി

രാജസ്ഥാനടക്കമുള്ള മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ വിജയിച്ചത്‌ ജാതി വേർതിരിവുകൾ കൃത്യമായി ഉപയോഗപ്പെടുത്തിയാണ്. മാധ്യമങ്ങളിലുള്ള നിയന്ത്രണവും പണാധികാരവും ഈ വിജയത്തിൽ നിർണായകമായി. ഹിന്ദുത്വ വോട്ടുകൾ സംസ്ഥാനങ്ങളിൽ ഏകീകരിച്ചു. ജനങ്ങളുടെ ജീവനോപാധികളും പൗരസ്വാതന്ത്ര്യവും മതനിരപേക്ഷ ജനാധിപത്യഘടനയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ കൂടുതൽ തീവ്രമാക്കണമെന്ന സന്ദേശമാണ്‌ മൂന്ന്‌ ഹിന്ദി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലം നൽകുന്നത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ടി കെ രാമകൃഷ്‌ണൻ, അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന്‌ ആധുനികതയിലേക്ക്‌ കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളിൽ പ്രമുഖൻ

അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന്‌ ആധുനികതയിലേക്ക്‌ കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ.

വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായവർക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്തിമോപചാരമർപ്പിച്ചു

പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ ഉള്ളുലഞ്ഞ മനുഷ്യരുടെ വേദന പറഞ്ഞറിയിക്കാനാവില്ല. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ നാടാകെ ഒഴുകി. വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായവർക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്തിമോപചാരമർപ്പിച്ചു.

സ. വി പി ശശീന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം എറണാകുളം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ. വി പി ശശീന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.