Skip to main content

ഇന്റർനെറ്റ്‌ സേവനങ്ങൾ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ്‌ കെ ഫോണിനെ എതിർക്കുന്നത്

ഇന്റർനെറ്റ്‌ സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ്‌ കെ ഫോണിനെ എതിർക്കുന്നത്. കെ ഫോണിന്റെ വരവോടെ വലിയമാറ്റങ്ങളാണ്‌ ഉണ്ടാകാൻപോകുന്നത്‌. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകും. ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായി മാറും. എല്ലാക്കാലത്തും ഇത്തരം സേവനങ്ങൾ നിഷേധിക്കപ്പെട്ടുകഴിഞ്ഞിരുന്നവർക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ ലഭ്യമാകുന്നതും വലിയ മുന്നേറ്റമാകും.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.