വലിയ വേദനയോടെയാണ് സഖാവ് ശങ്കരയ്യയുടെ മരണ വാര്‍ത്ത ഉൾക്കൊള്ളുന്നത്. മാര്‍ക്‌സിസം- ലെനിനിസത്തില്‍ ആത്മസമര്‍പ്പണം നടത്തിയ നേതാവാണ് സഖാവ് എൻ ശങ്കരയ്യ. ഇന്ത്യയുടെ സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിനായി അദ്ദേഹം തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. എൻ ശങ്കരയ്യയുടെ കുടുംബത്തിന്റെയും സഖാക്കളുടേയും ദുഖത്തില്‍ പങ്കുചേരുന്നു.