കോഴിക്കോട് ജില്ലയിലെ സിപിഐ എം ചങ്ങരംവെള്ളി നോര്ത്ത് ബ്രാഞ്ച് ഓഫീസ് സഖാവ് കെ ചോയി സ്മാരക മന്ദിരം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലയിലെ സിപിഐ എം ചങ്ങരംവെള്ളി നോര്ത്ത് ബ്രാഞ്ച് ഓഫീസ് സഖാവ് കെ ചോയി സ്മാരക മന്ദിരം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
തൃശൂർ കൊടകരയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ ബിജെപി പാളയത്തിൽ നിന്നുതന്നെ ഉണ്ടായിരിക്കുന്നു.
ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്ഷങ്ങള് പൂര്ത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളില് അനേകം നേട്ടങ്ങള് കരസ്ഥമാക്കാന് നമുക്ക് കഴിഞ്ഞു.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ചയാണ്.
സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം നഗരസഭയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. യുഎന് ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്ന ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് തിരുവനന്തപുരം.