Skip to main content

കോർപ്പറേറ്റ് ചൂഷണത്തിൻ്റെ രക്തസാക്ഷി അന്ന സെബാസ്റ്റ്യൻ്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു

കോർപ്പറേറ്റ് ചൂഷണത്തിൻ്റെ രക്തസാക്ഷി അന്ന സെബാസ്റ്റ്യൻ്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. അദ്ദേഹം അന്നയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. ഐടി ജീവനക്കാരെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷകയായി രാജ്യത്തിൻ്റെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ തന്നെ മാറിയിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് നേരെയുള്ള കോർപ്പറേറ്റ് ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. ഇനിയും അന്നമാർ ഉണ്ടാകരുത്.

കൂടുതൽ ലേഖനങ്ങൾ

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക.

സഖാവ് അഴീക്കോടൻ രാഘവൻ ദിനത്തിൽ സഖാവ് കുത്തേറ്റു വീണ് രക്തസാക്ഷിത്വം വരിച്ച തൃശൂർ ചെട്ടിയങ്ങാടിയിലുള്ള സ്മൃതി മണ്ഡപത്തിൽ സിപിഐ എം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ ദിനത്തിൽ സഖാവ് കുത്തേറ്റു വീണ് രക്തസാക്ഷിത്വം വരിച്ച തൃശൂർ ചെട്ടിയങ്ങാടിയിലുള്ള സ്മൃതി മണ്ഡപത്തിൽ സിപിഐ എം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ, പയ്യാമ്പലം കടപ്പുറത്ത് സ. അഴീക്കോടൻ സ്മൃതിമണ്ഡപത്തിൽ സഖാക്കൾ അഭിവാദ്യം അർപ്പിച്ചു

സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ, പയ്യാമ്പലം കടപ്പുറത്ത് സ. അഴീക്കോടൻ സ്മൃതിമണ്ഡപത്തിൽ സഖാക്കൾ അഭിവാദ്യം അർപ്പിച്ചു.

മുതിർന്ന സിപിഐ എം നേതാവ് സഖാവ് എം എം ലോറൻസിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ അന്ത്യാഭിവാദ്യം അർപ്പിച്ചു

മുതിർന്ന സിപിഐ എം നേതാവ് സഖാവ് എം എം ലോറൻസിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ അന്ത്യാഭിവാദ്യം അർപ്പിച്ചു.