Skip to main content

സഖാവ് കോടിയേരി ബാലകൃഷ്‌ണൻ ദിനത്തിൽ കോടിയേരിയുടെ അർദ്ധകായ വെങ്കല പ്രതിമ അദ്ദേഹത്തിന്റെ വസതിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്‌ണൻ ദിനത്തിൽ കോടിയേരിയുടെ അർദ്ധകായ വെങ്കല പ്രതിമ അദ്ദേഹത്തിന്റെ വസതിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. പാർടി പോളിറ്റ് ബ്യുറോ അംഗങ്ങളായ സഖാക്കൾ ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.