ജനുവരി മുതൽ മാർച്ച് വരെ അദാനി എന്റർപ്രൈസസിന്റെ മൂന്നര ലക്ഷത്തിൽപരം ഷെയറുകൾ എൽഐസി വാങ്ങി എന്നും കയ്യിലുള്ള മറ്റ് മൂന്ന് അദാനി കമ്പനിക്കുളടെ ഷെയറുകളും എൽഐസി വർദ്ധിപ്പിച്ചു എന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അദാനി ഷെയറുകൾ വാങ്ങാൻ മോദി സർക്കാർ എൽഐസിയുടെ മേൽ സമ്മർദ്ധം ചെലുത്തിയിരുന്നോ? ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തു വിട്ടതിന് മുൻപാണോ ശേഷമാണോ ഇത്രയും ഷെയറുകൾ വാങ്ങിക്കൂട്ടിയത്? സംയുക്ത പാർലിമെന്ററി സമിതിയുടെ അന്വേഷണം അത്യാവശ്യമാണ്.