Skip to main content

പ്രളയകാലത്തും കോവിഡിലും ഒരുമിച്ചുനിന്ന മാതൃക കേരളത്തോടുള്ള കേന്ദ്ര അവഗണനയിലും പ്രതിഫലിക്കണം

പ്രളയകാലത്തും കോവിഡിലും ഒരുമിച്ചുനിന്ന മാതൃക കേരളത്തോടുള്ള കേന്ദ്രഅവഗണനയിലും പ്രതിഫലിക്കണം. പള്ളി പൊളിച്ച്‌ അമ്പലം പണിയുന്നതല്ല വികസനം. പള്ളിയും അമ്പലവും ഒരുപോലെ നിലനിർത്താൻ കഴിയുന്നിടത്താണ്‌ വികസനവഴി തുറക്കുന്നത്‌. അതിനു മാതൃക കേരളമാണ്‌. മതവും ജാതിയും പറഞ്ഞ്‌ മനുഷ്യരെ വിഭജിക്കുന്നവർ നാടിന്റെ പുരോഗതിക്ക്‌ തടസ്സം നിൽക്കുകയാണ്‌. സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ്‌ കരുത്ത്‌. ഇതിനെ ദുർബലപ്പെടുത്താൻ സാമ്പത്തിക ഉപരോധം നടപ്പാക്കുകയാണ്‌ കേന്ദ്രസർക്കാർ.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.