മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും, ബിജെപിയുടേയും നേതൃത്ത്വത്തിൽ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരെ സിപിഐ എം പ്രതിഷേധം കോട്ടയത്ത് സ. വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.