മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും, ബിജെപിയുടേയും നേതൃത്ത്വത്തിൽ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരെ സിപിഐ എം പ്രതിഷേധം കോഴിക്കോട് ജില്ലാ സെക്രട്ടറി സ. പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.