സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, മധുരയിലെ പാർടി സ്ഥാപക നേതാക്കളിലൊരാളായ സഖാവ് രാമമൂർത്തിയുടെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിച്ചു. പാർടി പോളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി ഷൺമുഖം എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
