മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു. വർധിച്ചു വരുന്ന വന്യജീവി അക്രമങ്ങളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ ഇതുവരെ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
