വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ജനങ്ങളുടെ ഉപജീവനം കഷ്ടത്തിലാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾ എന്നിവയ്ക്കെതിരായ പ്രക്ഷോഭങ്ങൾ എല്ലാ സംസ്ഥാന ഘടകങ്ങളും ശക്തിപ്പെടുത്തണം.
സിപിഐ എം കേന്ദ്ര കമ്മിറ്റി
വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ജനങ്ങളുടെ ഉപജീവനം കഷ്ടത്തിലാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾ എന്നിവയ്ക്കെതിരായ പ്രക്ഷോഭങ്ങൾ എല്ലാ സംസ്ഥാന ഘടകങ്ങളും ശക്തിപ്പെടുത്തണം.
സിപിഐ എം കേന്ദ്ര കമ്മിറ്റി
മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്ണൻ, സ.
പ്രവാസികള്ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള് കൂടുതല് കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള് ആവിഷ്ക്കരിക്കുന്നതിലും സര്ക്കാര് ഊന്നല് നല്കിവരുകയാണ്.
കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള് ബന്ധപ്പെട്ടവരുമായി വിശദമായി ചര്ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില് ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.
കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.