Skip to main content

അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും കേന്ദ്രസർക്കാർ ഒപ്പിടാൻ പോകുന്ന വ്യാപാര കരാറുകളിൽ ആശങ്ക രേഖപ്പെടുത്തുന്നു

അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും കേന്ദ്രസർക്കാർ ഒപ്പിടാൻ പോകുന്ന വ്യാപാര കരാറുകളിൽ ആശങ്ക രേഖപ്പെടുത്തുന്നു. കരാറുകളിൽ ഒപ്പിടാൻ വ്യഗ്രത കാണിക്കുംമുമ്പ്‌ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിശദ ചർച്ച നടത്തണം. അമേരിക്കൻ സമ്മർദത്തിന്‌ കീഴടങ്ങിയ കേന്ദ്ര സർക്കാർ ഇതിനോടകം സമ്പദ്‌ഘടനയുടെ വിവിധ മേഖലകൾ അവർക്കായി തുറന്നുകൊടുത്തിട്ടുണ്ട്‌. കൃഷി, ക്ഷീര, പ്രതിരോധ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ രാജ്യതാൽപ്പര്യങ്ങളെ ബലികഴിച്ച്‌ വ്യാപാരകരാറുകളിൽ ഏർപ്പെടരുത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.