ഷൂട്ടിങ് പരിശീലകൻ സണ്ണി തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഷൂട്ടിങ്ങിൽ രാജ്യത്തിന് മെഡൽത്തിളക്കം സമ്മാനിച്ച പരിശീലകനെയാണ് സണ്ണി തോമസിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
