Skip to main content

രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം

 

രാജ്യത്ത്‌ ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. ജനാധിപത്യ, ഭരണഘടനാ വിരുദ്ധമായ നടപടികളാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. മനുസ്‌മൃതി വേണമെന്നാണ്‌ അവർ ഉദ്‌ഘോഷിക്കുന്നത്. പൗരന്മാരുടെ മൗലികാവശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. പാവപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇതേ സമയം കോർപറ്റേുകൾക്ക്‌ ആവശ്യമുള്ളതെല്ലാം വാരിക്കോരി നൽകുന്നു.

 

സ്‌ത്രീവിരുദ്ധ നിലപാടുകളാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. വർഗീയ ശക്തികൾ സ്‌ത്രീകളെ ലക്ഷ്യമിട്ടിരിക്കുന്നു. വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ പുരോഗമന ചിന്താഗതിക്കെതിരെ സ്‌ത്രീകളെ തിരിച്ചുവിടുക എന്നതാണ്‌ വർഗീയ ശക്തികളുടെ തന്ത്രം.


 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.