കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം ഹനിച്ചു എന്ന് മുറവിളി കൂട്ടുന്നവർ അടിയന്തരാവസ്ഥാകാലത്തു മാധ്യമ മേധാവികളെയും ,അവരുടെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ വേട്ടയാടിയ കോൺഗ്രസ് ഭരണകാലം മറക്കരുത്. ആർഎസ്എസ് വിലക്കെടുത്ത അശ്ലീലത വിളമ്പുന്ന മഞ്ഞ ചാനലുകൾക്കെതിരെ കോടതി നിർദേശത്തിന്റെയും മറ്റു കേസുകളുടെയും അടിസ്ഥാനത്തിൽ സർക്കർ നടപടി എടുത്തപ്പോൾ ചില നേതാക്കളും വലതുപക്ഷ ചാനലുകളും ആ മഞ്ഞചാനലുകൾക്കുവേണ്ടി വാദിക്കുകയാണ്.