മുൻ തൃക്കരിപ്പൂർ എംഎൽഎയും സിപിഐ എം കാസർകോട് ജില്ലാ മുൻ സെക്രട്ടറിയുമായിരുന്ന സ. കെ കുഞ്ഞിരാമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. മികച്ച സംഘാടകനും നിയമസഭാ സമാജികനായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ തന്നെ ആയുർവേദ വൈദ്യൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ. കെ കുഞ്ഞിരാമന്റെ സ്മരണയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിക്കുന്നു.