Skip to main content

സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

കൂടുതൽ ലേഖനങ്ങൾ

ജനങ്ങളെ മതപരമായി ധ്രുവീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം പണിയുകയും ചെയ്യുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട് ഫലത്തിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് വളരുവാനുള്ള വഴിയൊരുക്കലാണ്

സ. പുത്തലത്ത് ദിനേശൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 11,077 വോട്ടിന്‌ വിജയിച്ചു. ഈ വിജയം അംഗീകരിക്കുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പിലെ വോട്ടിങ്ങിന്റെ രീതികളെ വിശകലനംചെയ്ത് അവിടെ നടന്ന രാഷ്ട്രീയ ചലനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്നതും പ്രധാനമാണ്.

സിപിഐ എം കാസർകോട്‌ മുൻ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി അമ്പാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കാസർകോട്‌ മുൻ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി അമ്പാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്താൻ ത്യാഗോജ്വലമായ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

സഖാവ് പി അമ്പാടിക്ക് സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു

മുതിർന്ന സിപിഐ എം നേതാവും പാർടി കാസർഗോഡ് ജില്ലാ കമ്മിറ്റി മുൻ അംഗവുമായിരുന്ന സഖാവ് പി അമ്പാടിക്ക് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.