സിപിഐ എം മൂലമറ്റം ഏരിയ സമ്മേളനം സ. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.

സിപിഐ എം മൂലമറ്റം ഏരിയ സമ്മേളനം സ. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.
മഹാരാജാസിന്റെയും വട്ടവടയുടെയും പ്രിയപ്പെട്ട അഭിമന്യു രക്തസാക്ഷി ആയിട്ട് ഏഴു വർഷങ്ങൾ. 2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം സഖാവിനെ കുത്തി വീഴ്ത്തിയത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 11,077 വോട്ടിന് വിജയിച്ചു. ഈ വിജയം അംഗീകരിക്കുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പിലെ വോട്ടിങ്ങിന്റെ രീതികളെ വിശകലനംചെയ്ത് അവിടെ നടന്ന രാഷ്ട്രീയ ചലനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്നതും പ്രധാനമാണ്.