Skip to main content

തെരഞ്ഞെടുപ്പിന് പിന്നാലെ മോദി സർക്കാർ ജനങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുന്നു

സിപിഐഎം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________
ലിറ്ററിന് 2 രൂപ നിരക്കിൽ പാലിന് വില കൂട്ടാനുള്ള അമൂലിന്റെയും മദർ ഡയറിയുടെയും തീരുമാനത്തെ ശക്തമായി അപലപിക്കുന്നു.

ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്.

വോട്ടെടുപ്പ് പൂർത്തിയായ ഉടൻ തന്നെ ദേശീയപാത ടോൾ നികുതി രാജ്യത്തുടനീളം 5 ശതമാനം കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ജനങ്ങളുടെ യാത്രാച്ചെലവ് വർധിപ്പിക്കുന്നതിന് പുറമെ, റോഡ് മാർഗം കൊണ്ടുപോകുന്ന ഭക്ഷ്യസാധാനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഉല്പന്നങ്ങളുടെയും വില ഗണ്യമായി വർധിക്കാൻ ഇത് കാരണമാകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.