എം കെ കൃഷ്‌ണൻ മെമ്മോറിയൽ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ. എം കെ കൃഷ്‌ണൻ ജന്മശതാബ്ദി ആഘോഷ പരിപാടി വൈപ്പിനിൽ ഉദ്‌ഘാടനം ചെയ്‌തു. മാതൃക പൊതുപ്രവർത്തകനുള്ള എം കെ മെമ്മോറിയൽ അവാർഡ് കെ രാധാകൃഷ്‌ണൻ എംപിക്കും രുക്‌മിണി കൃഷ്ണൻ മെമ്മോറിയൽ വർക്കിങ് വുമൺ ഓഫ് ദി ഇയർ അവാർഡ് പ്രൊഫ. ടി എ ഉഷാകുമാരി ടീച്ചർക്കും സമ്മാനിച്ചു.
