വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രിയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോടൊപ്പം പങ്കെടുത്തു. സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായ 'വൈക്കം സമര ശതാബ്ദി പുഷ്പം' സ. പിണറായി വിജയൻ എം കെ സ്റ്റാലിനിൽ നിന്നും ഏറ്റുവാങ്ങി.