
മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചത് ജാതി വേർതിരിവുകൾ ഉപയോഗപ്പെടുത്തി
11/12/2023രാജസ്ഥാനടക്കമുള്ള മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക് വിജയിച്ചത് ജാതി വേർതിരിവുകൾ കൃത്യമായി ഉപയോഗപ്പെടുത്തിയാണ്. മാധ്യമങ്ങളിലുള്ള നിയന്ത്രണവും പണാധികാരവും ഈ വിജയത്തിൽ നിർണായകമായി. ഹിന്ദുത്വ വോട്ടുകൾ സംസ്ഥാനങ്ങളിൽ ഏകീകരിച്ചു.