തമിഴ്നാട് ഗവർണറെ രാഷ്‌ട്രപതി ഉടൻ തിരിച്ചുവിളിക്കണം
30/06/2023സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________________
തമിഴ്നാട് ഗവർണറെ നീക്കം ചെയ്യണം
സെന്തിൽ ബാലാജിയെ തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണർ ആർ എൻ രവിയുടെ നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.